NAVADARSAN SUMMER CAMP 2023
കുടുംബവിശുദ്ധീകരണവർഷത്തോടനുബന്ധിച്ച്, 'വിദ്യയും വിനോദവും, ഞങ്ങൾക്ക് ലഹരി' എന്ന ബാനറിൽ 'നവദർശൻ സമ്മർ പ്രോഗ്രാം 2023' ഏപ്രിൽ 24 മുതൽ നടത്തപ്പെടുകയാണ്. ഇതിൽ ഒരുക്കുന്ന വിവിധങ്ങളായ പരിശീലനപരിപാടികൾ, പരിശീലന ദിനങ്ങൾ, ഫീസ് എന്നിവയെക്കുറിച്ചറിയാനും പേര് രജിസ്റ്റർ ചെയ്യുവാനും താഴെ തന്നിരിക്കുന്ന ഗൂഗിൾ ഫോം ലിങ്ക് ഉപയോഗപ്പെടുത്തുക. പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഓരോ പ്രോഗ്രാമിനുനേരേയും ചേർത്തിട്ടുള്ള ലിങ്ക് ഉപയോഗിച്ച് കോഴ്സ് ഫീസ് അടച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. പേര് രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി - ഏപ്രിൽ 22. Sports and Games [...]