കുടുംബവിശുദ്ധീകരണവർഷത്തോടനുബന്ധിച്ച്, ‘വിദ്യയും വിനോദവും, ഞങ്ങൾക്ക് ലഹരി’ എന്ന ബാനറിൽ ‘നവദർശൻ സമ്മർ പ്രോ​ഗ്രാം 2023’ ഏപ്രിൽ 24 മുതൽ നടത്തപ്പെടുകയാണ്. ഇതിൽ ഒരുക്കുന്ന വിവിധങ്ങളായ പരിശീലനപരിപാടികൾ, പരിശീലന ദിനങ്ങൾ, ഫീസ് എന്നിവയെക്കുറിച്ചറിയാനും പേര് രജിസ്റ്റർ ചെയ്യുവാനും താഴെ തന്നിരിക്കുന്ന ​​ഗൂ​ഗിൾ ഫോം ലിങ്ക് ഉപയോ​ഗപ്പെടുത്തുക. പങ്കെടുക്കാനാ​ഗ്രഹിക്കുന്നവർ ഓരോ പ്രോ​ഗ്രാമിനുനേരേയും ചേർത്തിട്ടുള്ള ലിങ്ക് ഉപയോ​ഗിച്ച് കോഴ്സ് ഫീസ് അടച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. പേര് രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി – ഏപ്രിൽ 22. Sports and Games ഒഴികെ എല്ലാ പരിശീലനപരിപാടികളും രാവിലെ 9.00 മണിക്ക് ആരംഭിച്ച് 11.00 ന് അവസാനിക്കുന്ന വിധത്തിലാണ് ക്രമപ്പെടുത്തിയിരിക്കുന്നത്.
Sports and Games പരിശീലന സമയം വൈകിട്ട് 4.00 മണി മുതൽ ആയിരിക്കും. കരിയർ ​ഗൈഡൻസിന് പ്രത്യേക ഫീസ് ഉണ്ടായിരിക്കുന്നതല്ല.ഒരാൾക്ക് ഒന്നിലധികം പരിശീലനപരിപാടികളിൽ പങ്കെടുക്കാവുന്നതാണ്.

പേര് രജിസ്റ്റർ ചെയ്യുവാനായി ഈ ലിങ്ക് വഴി തുറന്നുവരുന്ന ആപ്ളിക്കേഷൻ ഫോം പൂരിപ്പിക്കുക. തുടർന്ന്, കോഴ്സ് ഫീസ് അടക്കുവാനായി അതാത് പരിശീലനപരിപാടിക്കായി താഴെ നല്കിയിരിക്കുന്ന Payment Link ഉപയോ​ഗിക്കുക.

Registration Form: click here


Payment Link’s